Get ready for the most anticipated draft of the season.
Kerala Textile & Garments Dealers Welfare Association (KTGA) Ernakulam District Youth Wing ഏകോപിപ്പിക്കുന്ന KTGA Youth Premier League 2026 ക്രിക്കറ്റ് ലീഗിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു. 2026 സെപ്തംബര് മാസം പോണ്ടിച്ചേരിയിൽ (പുതുച്ചേരി ) വച്ച് നടത്തപ്പെടുന്ന ടൂർണമെന്റിൽ പങ്കെടുക്കുവാൻ KTGA മെമ്പർമാർക്കും KTGA Youth Wing മെമ്പർമാർക്കും അവസരം ഉണ്ട്. ആയതിലേക്കു താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു സബ്‌മിറ്റ് ചെയ്യേണ്ടതാണ്. തുടർന്നുള്ള വിവരങ്ങൾ WhatsApp ഗ്രൂപ്പുകൾ മുഖേന അറിയിക്കുന്നതായിരിക്കും.
Registration Criteria / നിബന്ധനകൾ
1. KTGA മെമ്പർഷിപ്പ് / Youth Wing മെമ്പർഷിപ്പ് ഉള്ള ആൾക്ക് മാത്രമേ YPL 2026 ൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു
2. KTGA മെമ്പർഷിപ്പ് ലഭിച്ചിട്ട് ഒരു വർഷം പൂർത്തി യായിരിക്കണം
3. GST Certificate and Partnership Deed എന്നിവ ഹാജരാക്കണം
4. KTGA YPL Season-4 ഒരു International Event ആയിരിക്കും. YPL Season-3 യിൽ പങ്കെടുത്തവർക്ക് മാത്രമായിരിക്കും International Event ൽ പങ്കെടുക്കുന്നതിന് മുൻഗണന ലഭിക്കുക.
5. Participation to the event will be finalized only if the applicant satisfies the conditions applied and upon remitting the registration fee of Rs.10000/- (Complete Package - Registration, Travel, Accommodation & Food)
6. രജിസ്റ്റർ ചെയ്യുന്ന പ്ലെയേഴ്‌സിന് STITCH BALL ൽ കളിച്ചുള്ള പരിചയം ഉണ്ടായിരിക്കേണ്ടതാണ്
7. YPL 2026 ഒരു സൗഹാർദ ക്രിക്കറ്റ് ടൂർണമെൻറ് ആണ്. അതിനാൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാർക്ക് YPL 2026 ൽ പങ്കെടുക്കുന്നതിന് മുൻഗണന ലഭിക്കുന്നതല്ല.
8. KTGA YPL 2026 registration closes on 25/07/2026, Saturday. No late entries will be entertained.