Back to Home
EZHIL MEMORIAL LEATHERBALL T20
UPCOMING
Cricket Mayyil

EZHIL MEMORIAL LEATHERBALL T20

Get ready for the most anticipated draft of the season.

Auction Starts In

115 Days
Remind Me

Total Teams
8
Player Pool
104
Purse Limit
50,000

About This Auction

EZHIL MEMORIAL LEATHER BALL PREMIER LEAGUE SEASON 2
KANNUR DISTRICT PLAYERS
1. Season 2 2026 dec 23,24,26,27 തീയതികളിൽ മയ്യിൽ പൊറോളം criczone ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടത്തുന്നത്...
2. 15 over വീതമുള്ള 3 ലീഗ് മാച്ചുകൾ, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ...
3. ആദ്യം രജിസ്റ്റർ ചെയ്യുന്ന 104 പ്ലയേഴ്‌സിന് മുൻഗണന...
4. 1500 രൂപ contribution നൽകണം ( jersey lower cap food, refreshments ) എല്ലാം commitee provide ചെയ്യുന്നതാണ്...
5. ഏതെങ്കിലും player register ചെയ്ത് auction മുന്നേ പിന്മാറുന്നുണ്ടെങ്കിൽ payment refund ഉണ്ടായിരിക്കും...

6. Auction കഴിഞ്ഞാൽ refund ഉണ്ടായിരിക്കുന്നതല്ല... പകരം പുതിയ പ്ലയേഴ്‌സിനെ add ചെയ്യാൻ സാഹചര്യം ഉണ്ടാകുമെങ്കിൽ മാത്രം refund ചെയ്യുന്നതായിരിക്കും.....
7. താഴെ കാണുന്ന link ഉപയോഗിച്ചു register ചെയ്യാവുന്നതാണ്....
8. നിലവിൽ പേര് നൽകിയവർ എല്ലാവരും നിർബന്ധമായും register ചെയ്തിരിക്കണം..
9. Payment recieve ആയാൽ മാത്രമേ commitee aproval നൽകുകയുള്ളു.....

10.അല്ലാത്തവർ pending ലിസ്റ്റിൽ ഉൾപ്പെടുന്നതായിരിക്കും....

11. ടൂർണമെന്റ് വിജയത്തിന് എല്ലാവരും സഹകരിക്കുക.....

Memories from the Last Match